അനുബന്ധ വാര്‍ത്തകള്‍
- കമല്ഹാസന് തായ്വാനില് !'ഇന്ത്യന്‍ 2' ന്റെ ചിത്രീകരണം പുരോഗമിക്കുന്നു
- ഓഡിഷനില്‍ തോറ്റുപോയി, സ്വപ്നങ്ങളെ വിടാതെ പിന്തുടര്‍ന്ന ഉണ്ണി മുകുന്ദന്, വീഡിയോ കാണാം
- കോഴിക്കോട് കല്ലായ്‌റോഡിലെ ജയലക്ഷ്മി സില്‍ക്‌സില്‍ തീപ്പിടിത്തം; രണ്ടു കാറുകള്‍ കത്തി നശിച്ചു
- വയനാട്ടില്‍ ആദിവാസി ദമ്പതികളുടെ കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ഡോക്ടറെ പിരിച്ചുവിട്ടു
- ബസുകളില്‍ ക്യാമറ ഘടിപ്പിക്കുവാനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2994 പേര്‍ക്ക്
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2994 പേര്‍ക്ക്. ഇതോടെ സജീവ കൊവിഡ് രോഗികളുടെ ഏണ്ണം 16354 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കുറച്ചു ദിവസങ്ങളായി രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഇതുവരെ ഇന്ത്യയില്‍ 4.47 കോടിയിലേറെ പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. ഇതുവരെ രോഗം മൂലം മരണപ്പെട്ടത് 530876 പേരാണ്.