അനുബന്ധ വാര്‍ത്തകള്‍
- ജമ്മു കശ്മീരിലെ പൂഞ്ചില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു
- എട്ട് ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ച് ഖത്തര്‍
- കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ടുഭീകരരെ വധിച്ചു
- പാക്കിസ്ഥാനില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ചാവേര്‍ ആക്രമണം; 9 സൈനികര്‍ കൊല്ലപ്പെട്ടു
- പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ലഷ്കര്‍ ഇ തൊയ്ബ ഉന്നത കമാന്‍ഡര്‍ അടക്കം രണ്ടു തീവ്രവാദികളെ സുരക്ഷ സേന വധിച്ചു
ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് ബിഎസ്എഫ് ജവാന് മരിച്ചു
ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് ബിഎസ്എഫ് ജവാന് മരിച്ചു. അതിര്‍ത്തി സുരക്ഷാ സേനയുടെ കൈവശമുണ്ടായിരുന്ന ഗ്രനേഡ് അബദ്ധത്തില്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. ദന്തേവാഡ ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പങ്കെടുക്കുമ്പോഴാണ് അപകടം.
പട്രോളിങ്ങിന് പോകാന്‍ തുടങ്ങുമ്ബോഴാണ് സ്ഫോടനം ഉണ്ടായത്. ഹെഡ് കോണ്‍സ്റ്റബിള്‍ ബല്‍ബീര്‍ ചന്ദ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ചന്ദിനെ ദന്തേവാഡ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.