വെള്ളി, 1 നവംബര്‍ 2024
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
മലയാളം
हिंदी
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
English
×
SEARCH
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
രാശിഫലം
Read Ahead
വിനോദം
»
കല, സംസ്കാരം
»
സംഗീതം
സൂര്യയില്‍ സുധാ രഘുനാഥ്
PRO
PRO
പ്രമുഖ കര്‍ണ്ണാടക സംഗീതഞ്ജ പത്മശ്രീ സുധാ രഘുനാഥിന്റെ സംഗീത കച്ചേരി സൂര്യ നൃത്ത സംഗീതോത്സവത്തില്‍ കാണികള്‍ക്ക് നവ്യാനുഭവമായി.
പ്രമുഖ സംഗീതഞ്ജ എം എല്‍ വസന്തകുമാരിയുടെ ശിഷ്യയായ സുധ മോഹനരാഗത്തില്‍ നിന്നു “കോരിയുന്നാനുറ” എന്ന വര്‍ണം ആലപിച്ചുകൊണ്ടാണ് കച്ചേരി ആരംഭിച്ചത്.
നാട്ട രാഗത്തിലുള്ള “വാരണമുഖനേ വാ” എന്ന ഗണേശസ്തുതി ഏറെ ആസ്വാദ്യകരമായി. പൂര്‍വ്വ കല്യാണി രാഗത്തിലുളള പരമപാവനയും ആലപിച്ചു.
കുംഭകോണം എം ആര് ഗോപിനാഥ് (വയലിന്), പല്ലടം ആര് രവി (മൃദംഗം), ആര് രാമന് (മുഖര്‍ശംഖ്) എന്നിവര്‍ പശ്ചാത്തലമൊരുക്കി.
ഒമ്പതാം വയസുമുതല്‍ അമ്മ ചൂഡാമണിയുടെ ശിഷ്യണത്തില്‍ സംഗീതം അഭ്യസിച്ച സുധ ബി വി ലക്ഷ്മണന്റേയും ശിഷ്യയാണ്.
വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോള്‍ മുതല്‍ കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചിരുന്നു.
WEBDUNIA|
അനുബന്ധ വാര്‍ത്തകള്‍
ജി. ദേവരാജന്റെ പാട്ടുകള്‍
ഗാനസംഗീതത്തിന്റെ പര്യായമയ ദേവരാജന്‍
ചെമ്പൈക്ക് നാദം തിരിച്ചു നല്കി... ഗുരുവായൂരപ്പന്
ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ :ജീവിതരേഖ
ചെമ്പൈ എന്ന നാദപ്രപഞ്ചം
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :
സൂര്യയില്‍ സുധാ രഘുനാഥ് പത്മശ്രീ സുധാ രഘുനാഥിന്റെ സംഗീത കച്ചേരി സംഗീതഞ്ജ എം എല്‍ വസന്തകുമാരിയുടെ