ഇതിനിടെ ബെഞ്ചമിന്‍ ഫ്രാങ്ക്ലിന്റെ ഗ്ളാസ്സ് ഹാര്‍മോണിയം ഉണ്ടാക്കിയ ശബ്ദങ്ങളില്‍ ആകൃഷ്ടനായ മൊസാര്‍ട്ട് അതുപയോഗിച്ചും ഒട്ടേറെ രചനകള്‍ നടത്തി.
1872 ഓഗസ്റ്റ് നാലിന് അച്ഛന്റെ എതിര്‍പ്പ് വകവയ്ക്കാതെ കോണ്സ്റ്റാന്റസ് വെബ്ബറെ അദ്ദേഹം വിവാഹം ചെയ്തു. അവര്‍ക്ക് ആറ് കുട്ടികളുണ്ടായെങ്കിലും രണ്ടു പേരെ ജ-ീവിച്ചിരുന്നുള്ളു.
മൊസാര്‍ട്ടിന്റേത് ദുരിതംപിടിച്ചൊരു ജ-ീവിതമായിരുന്നു. പലപ്പോഴും അദ്ദേഹത്തിന്റെ ജേ-ാലിക്ക് പ്രതിഫലം ലഭിച്ചിരുന്നില്ല. കിട്ടിയ പണമാകട്ടെ അദ്ദേഹം ദൂര്‍ത്തടിച്ച് നശിപ്പിക്കുകയും ചെയ്തു. ക്രമേണ അദ്ദേഹത്തിന്റെ ആരോഗ്യം നഷ്ടപ്പെട്ടു.
കുത്തഴിഞ്ഞ ജ-ീവിതം നയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന് സിഫിലിസ് എന്ന ലൈംഗിക രോഗമുണ്ടായി. അതിനുള്ള ചികിത്സ നടത്തുന്നതിനിടെ ഉണ്ടായ രസവിഷബാധ മൂലമാണ് അദ്ദേഹം മരിച്ചത്.
നന്നായി വേവിക്കാത്ത പന്നിയിറച്ചിയില്‍ നിന്നുള്ള ട്രിച്ചിനോസ് എന്ന രോഗം മൂലമാണ് മൊസാര്‍ട്ട് മരിച്ചതെന്നും ഒരു കൂട്ടര് പറയുന്നുണ്ട്.
വ്യക്തി ജ-ീവിതം എന്തായിരുന്നാലും മൊസാര്‍ട്ടിന്റെ സംഗീത ജ-ീവിതം എക്കാലത്തും ഓര്‍മ്മിക്കുന്ന ഒന്നായിരിക്കും. ഇന്ന് ലോകമെങ്ങും വായിക്കുന്ന സംഗീത ശകലങ്ങളില്‍ പലതും മൊസര്ട്ടിന്റേതാണ്. മൊസാര്‍ട്ട് എന്ന അതുല്യ പ്രതിഭ
.ഈ യാത്രക്കിടയില്‍ ജെ-.എസ്.ബാച്ച്, ജ-ി.എഫ്.ഹാന്‍ഡില്‍, ജേ-ാസഫ് ഹെയ്ഡന് തുടങ്ങിയ പ്രഗത്ഭ സംഗീത വിദ്വാന്മാരുമായി പരി
1872 ഓഗസ്റ്റ് നാലിന് അച്ഛന്റെ എതിര്‍പ്പ് വകവയ്ക്കാതെ കോണ്സ്റ്റാന്റസ് വെബ്ബറെ അദ്ദേഹം വിവാഹം ചെയ്തു. അവര്‍ക്ക് ആറ് കുട്ടികളുണ്ടായെങ്കിലും രണ്ടു പേരെ ജ-ീവിച്ചിരുന്നുള്ളു.
മൊസാര്‍ട്ടിന്റേത് ദുരിതംപിടിച്ചൊരു ജ-ീവിതമായിരുന്നു. പലപ്പോഴും അദ്ദേഹത്തിന്റെ ജേ-ാലിക്ക് പ്രതിഫലം ലഭിച്ചിരുന്നില്ല. കിട്ടിയ പണമാകട്ടെ അദ്ദേഹം ദൂര്‍ത്തടിച്ച് നശിപ്പിക്കുകയും ചെയ്തു. ക്രമേണ അദ്ദേഹത്തിന്റെ ആരോഗ്യം നഷ്ടപ്പെട്ടു.
കുത്തഴിഞ്ഞ ജ-ീവിതം നയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന് സിഫിലിസ് എന്ന ലൈംഗിക രോഗമുണ്ടായി. അതിനുള്ള ചികിത്സ നടത്തുന്നതിനിടെ ഉണ്ടായ രസവിഷബാധ മൂലമാണ് അദ്ദേഹം മരിച്ചത്.
നന്നായി വേവിക്കാത്ത പന്നിയിറച്ചിയില്‍ നിന്നുള്ള ട്രിച്ചിനോസ് എന്ന രോഗം മൂലമാണ് മൊസാര്‍ട്ട് മരിച്ചതെന്നും ഒരു കൂട്ടര് പറയുന്നുണ്ട്.
വ്യക്തി ജ-ീവിതം എന്തായിരുന്നാലും മൊസാര്‍ട്ടിന്റെ സംഗീത ജ-ീവിതം എക്കാലത്തും ഓര്‍മ്മിക്കുന്ന ഒന്നായിരിക്കും. ഇന്ന് ലോകമെങ്ങും വായിക്കുന്ന സംഗീത ശകലങ്ങളില്‍ പലതും മൊസര്ട്ടിന്റേതാണ്.