ക്രേസി ഗോപാലന്‍

തിരുവനന്തപുരം| WEBDUNIA| Last Modified ശനി, 24 ജനുവരി 2009 (14:50 IST)
ട്വന്‍റി 20യുടെ അഭൂതപൂര്‍വമായ വിജയത്തിന് ശേഷം മലയാള സിനിമയുടെ ബോക്സോഫീസില്‍ വലിയ തരംഗങ്ങളുണ്ടാക്കിയ സിനിമകളൊന്നും ഇതുവരെ എത്തിയില്ല. എങ്കിലും ചില ചിത്രങ്ങള്‍ ഇനിഷ്യല്‍ കളക്ഷനില്‍ മികച്ച പ്രകടനം കാഴ്ച വച്ചു.

ട്വന്‍റി 20യുടെ മുന്നേറ്റം ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ വാരം ബോക്സോഫീസ് പ്രകടനത്തില്‍ മുന്നില്‍ നിന്ന അഞ്ചു ചിത്രങ്ങളാണ് ചുവടെ. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദര്‍ശനത്തിനെത്തിയ ലൌ ഇന്‍ സിംഗപ്പോറും മകന്‍റെ അച്ഛനും വമ്പന്‍ ഇനിഷ്യല്‍ കളക്ഷനാണ് നേടുന്നത്.

1. ക്രേസി ഗോപാലന്‍
2. ലൌ ഇന്‍ സിംഗപ്പോര്‍
2. മകന്‍റെ അച്ഛന്‍
3. ട്വന്‍റി 20
4. ലോലിപോപ്പ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :