അനുബന്ധ വാര്‍ത്തകള്‍
- തർക്കം അവസാനിച്ചു; വടകരയില്‍ കെ മുരളീധരൻ, ആലപ്പുഴയില്‍ ഷാനിമോൾ ഉസ്മാൻ, വയനാട്ടില്‍ ടി സിദ്ദിഖ്, ആറ്റിങ്ങലില്‍ അടൂർ പ്രകാശ് - സ്ഥാനാർഥി പ്രഖ്യാപനം ഉടൻ
- ബിജെപി പ്രകടന പത്രികയിൽ ശബരിമലയും; ഭരണഘടന പരിരക്ഷ ഉറപ്പാക്കും, ആചാരങ്ങൾ സംരക്ഷിക്കും
- വിവിപാറ്റ് എണ്ണണമെന്ന് സുപ്രീം കോടതി; ഒരു മണ്ഡലത്തിലെ 5 % മെഷീനുകൾ എണ്ണണം
- ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കും, ഏക സിവിൽ കോഡ് തുടങ്ങി 75 വാഗ്ദാനങ്ങൾ; ബിജെപി പ്രകടന പത്രിക 'സങ്കൽപ് പത്ര' പുറത്തിറക്കി
- ഒളിക്യാമറ വിവാദം: അന്വേഷണസംഘം മൊഴി രേഖപ്പെടുത്തി, നീതിന്യായ കോടതിയും ജനകീയ കോടതിയും വിധി തീരുമാനിക്കട്ടെയെന്ന് എംകെ രാഘവന്
ലോക്സഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
ലോക്സ്ഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്ര പ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 20 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുള്ള 91 ലോക്സഭാ മണ്ഡലങ്ങളിലേക്ക് വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്.
ലോക്സ്ഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്ര പ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും.
ഏഴ് ഘട്ടങ്ങളായാണ് ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പ് പൂർത്തിയാവുക. രണ്ടാം ഘട്ടം ഈ മാസം 18നാണ്. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഏപ്രിൽ 23നാണ് വോട്ടെടുപ്പ്. മെയ് 23ന് ഫലപ്രഖ്യാപനം ഉണ്ടാകും.