ആലപ്പുഴ: ബോളിവുഡ് നടന്‍ അമീര്‍ ഖാന്‍ ആലപ്പുഴയിലെത്തിയത് ആരാധകര്‍ക്ക് ആവേശമായി. ഒരു പരസ്യത്തിന്റെ ചിത്രീകരണത്തിനായാണ് ആമീര്‍ ആലപ്പുഴയിലെത്തിയത്. കേന്ദ്ര സര്‍ക്കാരിന് വേണ്ടിയാണ് പരസ്യം ചിത്രീകരിച്ചത്. ആമിറിനെ കാണാന്‍ നിരവധി പേരാണ് എത്തിയത്.