1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. മുഹറം അവധി നാളെ

സംസ്ഥാനത്ത് മുഹറം അവധി നാളെ

ബുധനാഴ്ച കൂടി അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് പാളയം ഇമാം നേരത്തെ സര്‍ക്കാരിനു കത്ത് നല്‍കിയിരുന്നു

Holiday
Holiday

സംസ്ഥാനത്ത് മുഹറം പ്രമാണിച്ചുള്ള പൊതു അവധി നാളെ (ജൂലൈ 16, ചൊവ്വ). കലണ്ടര്‍ പ്രകാരം ചൊവ്വാഴ്ച തന്നെയാണ് അവധി അനുവദിച്ചിരിക്കുന്നത്. പൊതു അവധി ജൂലൈ 17 ലേക്ക് മാറ്റിയിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
 
ബുധനാഴ്ച കൂടി അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് പാളയം ഇമാം നേരത്തെ സര്‍ക്കാരിനു കത്ത് നല്‍കിയിരുന്നു.

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാളെ അവധിയായിരിക്കും. അതേസമയം നാഷണലൈസ്ഡ് ബാങ്കുകള്‍ പ്രവര്‍ത്തിക്കും. 
 
അടുത്ത ലേഖനം
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ലിഫ്റ്റിനുള്ളില്‍ രോഗി കുടുങ്ങി കിടന്നത് രണ്ടുദിവസത്തോളം; അറിഞ്ഞത് ഇന്ന്