1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Zoo will be working on Monday

അറിയിപ്പ്: തിരുവോണത്തിനു മൃഗശാലയില്‍ സന്ദര്‍ശകരെ അനുവദിക്കും

സാധാരണ തിങ്കളാഴ്ചകളില്‍ മ്യൂസിയം, മൃഗശാല എന്നിവയ്ക്കു അവധിയാണ്

Thrissur Zoo
Thrissur Zoo

തിരുവോണനാളില്‍ മ്യൂസിയം മൃഗശാല വകുപ്പിന് കീഴിലുള്ള മൃഗശാലയും മൂന്നാം ഓണമായ 16 ന് മ്യൂസിയവും മൃഗശാലയും തുറന്ന് പ്രവര്‍ത്തിക്കും. സന്ദര്‍ശകര്‍ക്ക് ഈ ദിവസങ്ങളില്‍ പ്രവേശനം അനുവദിക്കും. സെപ്റ്റംബര്‍ 18 ന് മൃഗശാല അവധിയായിരിക്കും.
 
സാധാരണ തിങ്കളാഴ്ചകളില്‍ മ്യൂസിയം, മൃഗശാല എന്നിവയ്ക്കു അവധിയാണ്. ഓണം അവധിയെ തുടര്‍ന്നാണ് ഇത്തവണ തിങ്കളാഴ്ച തുറന്നു പ്രവര്‍ത്തിക്കുന്നത്. പകരമുള്ള അവധിയായിരിക്കും 18 ന് (ബുധനാഴ്ച) 
About Writer
രേണുക വേണു
അടുത്ത ലേഖനം
കോഴിക്കോട് സുഹൃത്തിനെ കാണാന്‍ ആശുപത്രിയിലെത്തിയ യുവാവ് കാന്റീനില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു