ഒളവണ്ണയില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

ശ്രീനു എസ്| Last Modified വെള്ളി, 25 ജൂണ്‍ 2021 (08:07 IST)
ഒളവണ്ണയില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. ചെറോട്ട്കുന്ന് വാപ്പഞ്ചേരി ശശിത്തിന്റെ ഭാര്യ അന്‍ജുലയെന്ന 24കാരിയെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാഗത്തുംപാടം വാഴപ്പുള്ളി അനില്‍കുമാറിന്റെയും അനിതകുമാരിയുടേയും മകളാണ് അന്‍ജുല. അരുഷ്, ആരോണ്‍ എന്നീ രണ്ടു കുട്ടികള്‍ ഉണ്ട്. നല്ലളം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :