പാലക്കാട് ഒന്‍പതുവയസുകാരി തൂങ്ങി മരിച്ച നിലയില്‍

ശ്രീനു എസ്| Last Modified വ്യാഴം, 24 ജൂണ്‍ 2021 (21:33 IST)
പാലക്കാട് ഒന്‍പതുവയസുകാരി തൂങ്ങി മരിച്ച നിലയില്‍. കരിയോടന്‍ വീട്ടില്‍ അലിയുടെ മകള്‍ ഫാത്തിമ ഷിഫയാണ് മരിച്ചത്. ഇന്നുവൈകുന്നേരം ജനലിന്റെ കമ്പിയില്‍ ഷോളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകല്‍ എഎല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഫാത്തിമ ഷിഫ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :