അനുബന്ധ വാര്‍ത്തകള്‍
- കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാനുള്ള തീരുമാനം മാറ്റി; അടച്ചിടുന്നത് 23വരെ
- നിപ വ്യാപനം: കണ്ടെയിന്മെന്റ് സോണിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക്
- വയനാട് കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് ഗൈഡ് മരിച്ചു
- അതിരപ്പിള്ളി വാഴച്ചാലില്‍ കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ക്ക് ദാരുണാന്ത്യം
- തൃശുര് നഗരത്തില്‍ വന്‍ സ്വര്‍ണ കവര്‍ച്ച; കാറിലെത്തിയ സംഘം മൂന്നുകിലോ സ്വര്‍ണം തട്ടിയെടുത്തു
വയനാട്ടില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി
വയനാട്ടില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. വെണ്ണിയോട് കുളവയലിലെ അനിഷയാണ് മരിച്ചത്. ഭര്‍ത്താവ് മുകേഷാണ് അറസ്റ്റിലായത്. അനിഷയെ മര്‍ദ്ദിച്ച ശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക കാരണം വ്യക്തമല്ല.
2022ലാണ് ഇരുവരും വിവാഹിതരായത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്.
അടുത്ത ലേഖനം