1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Vava Suresh bitten by snake

വാവ സുരേഷിനെ പാമ്പു കടിക്കുന്നതു കണ്ടുനിന്ന ആള്‍ തലകറങ്ങി വീണു

Vava Suresh
വാവ സുരേഷിനെ പാമ്പു കടിക്കുന്നതു കണ്ടുനിന്ന നാട്ടുകാരനായ ഒരാള്‍ സംഭവസ്ഥലത്തു തന്നെ തലകറങ്ങി വീണു. വീഴ്ചയില്‍ തലയ്ക്ക് പരുക്കേറ്റയാളെ കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ട്. ഇന്നലെ വൈകീട്ടാണ് സംഭവം. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
കേരളത്തില്‍ ഞായര്‍ നിയന്ത്രണം തുടരും