1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trawling banned in kerala from june 9

സംസ്ഥാനത്ത് ജൂൺ ഒൻപത് മുതൽ ട്രോളിങ് നിയന്ത്രണം

കാലവർഷം
തിരുവനന്തപുരം: കാലവർഷം ശക്തി പ്രാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഏർപ്പെടുത്തി. ഈ മാസം ഒൻപതിന് അർധരാത്രി മുതൽ കേരളാതീരത്ത് ട്രോളിങ് നിയന്ത്രണം നിലവിൽ വരും.
 
ജൂലൈ 31 വരെ 52 ദിവസങ്ങൾക്കാണ് സംസ്ഥാനത്ത് ട്രോളിങ് നിയന്ത്രണം ഉണ്ടാവുക.നിലവില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ  ഇതര സംസ്ഥാന ബോട്ടുകളും ജൂണ്‍ ഒന്‍പതിന് മുമ്പായി തീരം വിട്ടുപോകണമെന്നും മുന്നറിയിപ്പുണ്ട്.  
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഗർഭിണിയായ ആനയെ കൊന്ന സംഭവം; പ്രതിഷേധമറിയിച്ച് സിനിമാതാരങ്ങൾ