അനുബന്ധ വാര്‍ത്തകള്‍
- സോപ്പ് ഉപയോഗിയ്ക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കാറുണ്ടോ ? അറിയു !
- മനസ്സാണ് ഇവരുടെ ആയുധം, മനസ്സുവച്ചാൽ ഇവർ എന്തും നേടും !
- പുത്തൻ ഇന്നോവ ക്രിസ്റ്റ ഫെയ്സ്ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ, വില 16.26 ലക്ഷം മുതൽ
- റെഡ്മി നോട്ട് 9 പ്രോ 5G വിപണിയിലേയ്ക്ക്, വില 12,000ൽ താഴെയെന്ന് റിപ്പോർട്ടുകൾ
- നാഷ്ണൽ ക്രിക്കറ്റ് അക്കാദമിയിലേയ്ക്ക് പോകാൻ ആരുപറഞ്ഞു ? രോഹിതിന്റെ നടപടിയിൽ ബിസിസിഐയ്ക്ക് കടുത്ത അതൃപ്തി
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ വെളളിയാഴ്ച എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ വെളളിയാഴ്ച എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും. വെള്ളിയാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. സിഎം രവീന്ദ്രന് കോവിഡ് മുക്തനായതിനെത്തുടര്ന്നാണ് നോട്ടീസ്. കെ ഫോണ്‍ , ലൈഫ് മിഷന് പദ്ധതികളിലെ കള്ളപ്പണ ബിനാമി ഇടപാടുകളെക്കുറിച്ചാണ് ചോദ്യം ചെയ്യുന്നത്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് പലര്‍ക്കും സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്നാണ് സ്വപ്ന യുടെ വെളിപ്പെടുത്തല്‍. ഇതും ചോദ്യം ചെയ്യലില്‍ വിഷയമാകും.