അനുബന്ധ വാര്‍ത്തകള്‍
- ആധാർ ഇനി എടിഎം കാർഡുകൾ പോലെ പിവിസി കാർഡ് രൂപത്തിൽ; 50 രുപ നൽകി അപേക്ഷിയ്ക്കാം
- കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സംസ്ഥാനത്തുടനീളം ഇന്ന് എല്‍ഡിഎഫ് പ്രതിഷേധം
- 24 മണിക്കൂറിനിടെ 30,548 പേർക്ക് രോഗബാധ, 43,851 രോഗമുക്തർ, രാജ്യത്ത് കൊവിഡ് ബാധിതർ 89 ലക്ഷത്തിലേയ്ക്ക്
- നിയമസഭാ തിരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
- കോൺഗ്രസ്സിനെ ജനങ്ങൾ ബദലായി കാണുന്നില്ല, മാറ്റത്തിന് തയ്യാറായില്ലെങ്കിൽ ഇനിയും പിന്നിലാകും
നെടുമങ്ങാട് ഡിപ്പോയിലെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; യാത്രക്കാര്‍ക്ക് പരിക്ക്
നെടുമങ്ങാട് ഡിപ്പോയിലെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. നെടുമങ്ങാട് ഡിപ്പോയുടെ AT 361 FP എന്ന ബസാണ് മറിഞ്ഞത്. നെടുമങ്ങാട് നിന്നും കൊല്ലം പോകുന്ന വഴി കടമ്പാട്ട്കോണം എത്തിയപ്പോള്‍ നിയന്ത്രണം നഷ്ട്ടപ്പെട്ട് റോഡില്‍ നിന്നും തെന്നിമാറി കുഴിയിലേക്ക് മറിയുകയായിരുന്നു. 22 യാത്രക്കാരാണ് വണ്ടിയില്‍ ഉണ്ടായിരുന്നത്.
6 യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. പരിക്ക്പറ്റിയതിനെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.