1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

ഭിന്നശേഷി മേഖലയിലെ ശാക്തീകരണത്തിനുളള ദേശീയ അവാര്‍ഡിന് 22 വരെ അപേക്ഷിക്കാം

Trivandrum
ഭിന്നശേഷി മേഖലയിലെ ശാക്തീകരണത്തിനുളള ദേശീയ അവാര്‍ഡിന് 22 വരെ അപേക്ഷിക്കാം. വിവിധ മേഖലകളില്‍ വ്യക്തിപ്രഭാവം തെളിയിച്ചിട്ടുളള ഭിന്നശേഷിക്കാര്‍, ഭിന്നശേഷി മേഖലയില്‍ മികവുറ്റ പ്രവര്‍ത്തനം നടത്തുന്ന വ്യക്തികള്‍, സംഘടനകള്‍, ജില്ലാ ഭരണകൂടം തുടങ്ങിയവര്‍ക്ക് അപേക്ഷ നല്‍കാം. 
 
അപേക്ഷകള്‍ അതാതു ജില്ലാ സാമൂഹ്യനീതി ഓഫീസുകളില്‍ നല്‍കണം. അപേക്ഷാഫോമും വിശദ വിവരങ്ങളും www.disabilityaffairs.gov.in, sjd.kerala.gov.in  എന്നിവയില്‍ ലഭിക്കും.
അടുത്ത ലേഖനം
തൊഴില്‍ തട്ടിപ്പിലൂടെ കോടികള്‍ തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍