1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum Collector covid

തിരുവനന്തപുരം കളക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Trivandrum Collector
തിരുവനന്തപുരം കളക്ടര്‍ നവജ്യോത് ഖോസക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കളക്ടര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. നേരിയ കൊവിഡ് ലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളതെന്ന് അവര്‍ അറിയിച്ചു. കളക്ടറുടെ അഭാവത്തില്‍ ചുമതല എഡിഎമ്മിനായിരിക്കും ചുമതല. കളക്ടറുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും ആവശ്യമെങ്കില്‍ പരിശോധനയ്ക്ക് വിധേയമാകണമെന്നും അറിയിപ്പുണ്ട്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്