1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Tripthi Deshay about Sabarimala Women Entry

ശബരിമലയിൽ യുവതികൾ കയറിയത് ഐതിഹാസിക വിജയം: തൃപ്‌തി ദേശായി

ശബരിമലയിൽ യുവതികൾ കയറിയത് ഐതിഹാസിക വിജയം: തൃപ്‌തി ദേശായി

തൃപ്‌തി ദേശായി
സുപ്രീംകോടതി വിധിയെത്തുടർന്ന് ശബരിമല ദർശനം നടത്താനെത്തിയ നിരവധി യുവതികളാണ് പ്രതിഷേധക്കാർക്ക് മുമ്പിൽ അടിയറവ് പറഞ്ഞത്. എന്നാൽ ഇതെല്ലാം തരണം ചെയ്‌തുകൊണ്ടാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദുവും, മലപ്പുറം സ്വദേശിനി കനകദുര്‍ഗയും ശബരിമല ദർശനം നടത്തിയത്.
 
ശബരിമല ദർശനത്തിനെത്തിയ തൃപ്‌തി ദേശായിയേയും കൂട്ടരേയും തടഞ്ഞതും വാർത്തയായിരുന്നു. എന്നാൽ ഈ യുവതീ പ്രവേനവൗമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് ഭൂ​മാ​ത ബ്രി​ഗേ​ഡ് നേ​താ​വ് തൃ​പ്തി ദേ​ശാ​യി. ഇത് ഐ​തി​ഹാ​സി​ക വിജയ​മാ​ണെ​ന്ന് തൃ​പ്തി ദേ​ശാ​യി പറഞ്ഞു.
 
സ്ത്രീ പ്രവേശനത്തിന് പ​രി​ഹാ​ര​ക്രി​യ ന​ട​ത്തേ​ണ്ട​തില്ലെന്നും ശു​ദ്ധി​ക​ല​ശം ന​ട​ത്തേ​ണ്ട​ത് ത​ന്ത്രി​യു​ടെ മ​ന​സി​നാ​ണെ​ന്നും തൃ​പ്തി ദേ​ശാ​യി പ​റ​ഞ്ഞു.
അടുത്ത ലേഖനം
ബിന്ദുവും കനകദുര്‍ഗയും പൊലീസ് കസ്റ്റഡിയിലായിരുന്നു, ഇവര്‍ മല ചവിട്ടിയത് പിണറായിയുടെ തീരുമാനപ്രകാരം; ഇതിന് വേണ്ടിയായിരുന്നു വനിതാമതില്‍, മുഖ്യമന്ത്രിയുടെ വാശി നടപ്പായി - ചെന്നിത്തല