അനുബന്ധ വാര്‍ത്തകള്‍
- സ്വപ്ന സുരേഷിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം
- Kerala Weather: ആശ്വാസ വാര്‍ത്ത ! കേരളത്തില്‍ ഇന്നുമുതല്‍ കാലാവസ്ഥ മാറും, വേനല്‍ മഴയ്ക്ക് സാധ്യത
- വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ഉയർന്ന തിരമാല ജാഗ്രത
- സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ 42 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി
- സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ ഈ മാസം 17ന് സംസ്ഥാന വ്യാപകമായി പണിമുടക്കും
നാളെ കൊച്ചി നഗരത്തിലേക്ക് ഇറങ്ങുന്നവര്‍ ശ്രദ്ധിക്കുക; ഗതാഗത നിയന്ത്രണം കടുക്കും !
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തിലെത്തും. നാളെ ഉച്ചയ്ക്ക് 1.30 ന് കൊച്ചിയിലെത്തുന്ന രാഷ്ട്രപതി 17 നു തിരുവനന്തപുരത്തെ കുടുംബശ്രീയുടെ പരിപാടിയിലും പങ്കെടുത്ത ശേഷമാണ് മടങ്ങുക. കൊച്ചി നഗരത്തില്‍ നാളെ കടുത്ത ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും. കൊച്ചി നഗരത്തിലും പശ്ചിമ കൊച്ചിയിലും ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഗതാഗതനിയന്ത്രണം ഉണ്ടാകുക.