അടുത്ത വര്‍ഷം തൃശൂര്‍ പൂരം എപ്പോള്‍? തിയതി ഇതാ

രേണുക വേണു| Last Modified ബുധന്‍, 11 മെയ് 2022 (15:08 IST)

അടുത്ത വര്‍ഷം തൃശൂര്‍ പൂരം ഏപ്രില്‍ 30 ന്. ഏപ്രില്‍ 29 നായിരിക്കും പൂര വിളംബരം. പകല്‍പ്പൂരവും ഉപചാരം ചൊല്ലി പിരിയലും മേയ് ഒന്നിന്. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ ഈ വര്‍ഷത്തെ തൃശൂര്‍ പൂരത്തിനു സമാപനമായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :