1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thrissur Local News

തൃശ്ശൂര്‍ മരോട്ടിച്ചാല്‍ വല്ലൂര്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് യുവാക്കള്‍ മരിച്ചു

Thrissur
തൃശ്ശൂര്‍ മരോട്ടിച്ചാല്‍ വല്ലൂര്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് യുവാക്കള്‍ മരിച്ചു. ചെങ്ങാലൂര്‍ സ്വദേശിയായ അക്ഷയ്, സാന്റോ എന്നിവരാണ് മരിച്ചത്. മൂന്നുപേരാണ് വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങിയത്. രണ്ടു പേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അടുത്ത ലേഖനം
പന്ത്രണ്ടുകാരിയെ അച്ഛൻ മദ്യം കുടിപ്പിച്ചു, പെൺകുട്ടി ആശുപത്രിയിൽ