1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thrissur local News

തൃശൂരില്‍ അമ്മ വഴക്കുപറഞ്ഞതില്‍ മനംനൊന്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

Thrissur
തൃശൂരില്‍ അമ്മ വഴക്കുപറഞ്ഞതില്‍ മനംനൊന്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കൊടുങ്ങല്ലൂര്‍ മേത്തലപാടം പണിക്കവീട്ടില്‍ രാജേഷിന്റെ മകള്‍ അഞ്ചു ആണ് മരിച്ചത്. വീട്ടിലെ ജനലഴിയിലാണ് അഞ്ചു തൂങ്ങിമരിച്ചത്. മാതാവ് വഴക്ക് പറഞ്ഞതിലെ വിഷമത്തില്‍ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
അടുത്ത ലേഖനം
പാലക്കാട് എസ്‌ഡി‌പിഐ പ്രവർത്തകനെ പിതാവിന്റെ കൺമുന്നിലിട്ട് വെട്ടിക്കൊന്നു