അനുബന്ധ വാര്‍ത്തകള്‍
- ജോലി നഷ്ടപ്പെട്ടതോടെ ഭർത്താവ് നാട്ടിലേയ്ക്ക് മടങ്ങാൻ നിർബന്ധിച്ചു: ഒന്നരവയസുള്ള മകളെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി
- ബിരുദ പഠനത്തിന് ഇഷ്ടവിഷയം ലഭിച്ചില്ല: പെണ്‍കുട്ടി ജീവനൊടുക്കി
- നാവികസേനാ ഗ്ലൈഡര്‍ തകര്‍ന്നു വീണ് രണ്ട് ഉദ്യോഗസ്ഥര്‍ മരിച്ചു
- ആത്മഹത്യയ്ക്ക് ശ്രമിച്ച കോവിഡ് രോഗി മരിച്ചു
- കൊല്ലത്ത് കാലിലെ വളവുമാറ്റല് ശസ്ത്രക്രിയക്കിടെ ഏഴുവയസുകാരി മരിച്ച സംഭവം: യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍
തോപ്പുംപടി പാലത്തില്‍ നിന്ന് ചാടി മധ്യവയസ്കന് ആത്ഹത്യ ചെയ്തു
കൊച്ചി തോപ്പുംപടി പാലത്തില്‍ നിന്ന് ചാടി മധ്യവയസ്കന് ആത്ഹത്യ ചെയ്തു. ഇന്ന് രാവിലെ ഏഴുമണിക്കാണ് മധ്യവയസ്കന് ആത്ഹത്യ ചെയ്തത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
വിവരറിഞ്ഞയുടന് കോസ്റ്റല്‍ പൊലീസ് എത്തി ഇയാളെ കരയ്ക്ക് കയറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.