1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Swapna Suresh Audio News

'പിണറായിയുടേയും കോടിയേരിയുടേയും ഫണ്ട് പോകുന്നത് ബിലീവേഴ്‌സ് ചര്‍ച്ച് വഴി': സ്വപ്‌നയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ഷാജ് കിരണ്‍

Swapna Suresh
പിണറായിയുടേയും കോടിയേരിയുടേയും ഫണ്ട് പോകുന്നത് ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണെന്ന് സ്വപ്‌നയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ഷാജ് കിരണ്‍ പറഞ്ഞു. ഇന്ന് വൈകുന്നേരം സ്വപ്‌ന പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിന്റെ റെക്കോഡിലാണ് ഇതുള്ളത്.

ഞങ്ങള്‍ പോരാടുമെന്ന് സരിത്ത് പറയുമ്പോള്‍ പോരാടിയിട്ട് എന്തുകാര്യം, ഒന്നാം നമ്പറുകാരന്‍ മുഖ്യമന്ത്രിയാണെന്ന് ഷാജ് കിരണ്‍ പറയുന്നു. കൂടാതെ വീണയെക്കുറിച്ചൊക്കെ പറയേണ്ട വല്ല സാഹചര്യവും ഉണ്ടായിരുന്നോയെന്നും സംഭാഷണത്തില്‍ ഷാജ് കിരണ്‍ ചോദിക്കുന്നുണ്ട്. 
അടുത്ത ലേഖനം
'ഇതില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് ഞാന്‍ പറയുന്നില്ല'; മലക്കംമറിഞ്ഞ് സ്വപ്‌ന സുരേഷ്