ഫുട്ബോൾ കളിക്കിടെ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു
Student death
ശനിയാഴ്ച വൈകിട്ട് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. സഹകളിക്കാര്‍ ചേര്‍ന്ന് ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം ഞായറാഴ്ച ഉച്ചക്ക് ശേഷം മൂന്നിന് പാറമേക്കാവ് ശാന്തി ഘട്ടില്‍. അച്ഛന്‍ സുനില്‍ ഹൈക്കോടതിയില്‍ കോര്‍ട്ട് ഓഫീസറാണ്. അമ്മ: പൂര്‍ണിമ. സഹോദരന്‍ മാനവ് (പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഭാരതീയ വിദ്യാഭവന്‍ പോട്ടോര്‍).