1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Student Commits suicide when mother took phone away

അമ്മ മൊബൈൽ ഫോൺ എടുത്തു മാറ്റി വച്ചു; ദേഷ്യത്തിൽ പെൺകുട്ടി തൂങ്ങി മരിച്ചു

തഴമേൽ വക്കം മുക്ക് ഗോകുലത്തിൽ ജയചന്ദ്രൻ-സുമ ദമ്പതികളുടെ മകൾ സുജയാണ് മരിച്ചത്.

Suja
അമ്മ മൊബൈൽ ഫോൺ എടുത്തു മാറ്റിയതിനെ തുടർന്ന് വീടിനുള്ളിൽ തൂങ്ങി മരിക്കാൻ ശ്രമിച്ച 19കാരി ആശുപത്രിയിൽ മരിച്ചു. തഴമേൽ വക്കം മുക്ക് ഗോകുലത്തിൽ ജയചന്ദ്രൻ-സുമ ദമ്പതികളുടെ മകൾ സുജയാണ് മരിച്ചത്.
 
അമ്മയോടുള്ള ദേഷ്യത്തിൽ ശനിയാഴ്ചയാണ് സുജ ഫാനിൽ കെട്ടിത്തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീട്ടുകാർ രക്ഷപ്പെടുത്തി വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിൽ ഇരിക്കെ മരണം സംഭവിക്കുകയായിരുന്നു.
അടുത്ത ലേഖനം
ഷാജുവും ജോളിയും തമ്മിൽ നേരത്തെ ബന്ധം?; പോസ്റ്റ്മോർട്ടത്തെ എതിർത്തത് ദുരൂഹത; ഷാജുവിനെ ഇന്ന് ചോദ്യം ചെയ്യും