1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. SOLAR CASE JUSTICE SHIVARAJ COMMISSION WILL AGAIN QUESTINING OMMEN CHANDY

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കുമെന്ന് കമ്മീഷന്‍

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ വീണ്ടും വിസ്തരിക്കാന്‍ കമ്മിഷന്റെ തീരുമാനം

സോളാര്‍ കേസ്
സോളാര്‍ തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കുമെന്ന് സോളാര്‍ കമ്മിഷന്‍ ജസ്റ്റിസ് ശിവരാമന്‍ വ്യക്തമാക്കി. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഉമ്മന്‍ ചാണ്ടിയെ വീണ്ടും വിസ്തരിക്കാന്‍ തീരുമാനിച്ചത്. ഓള്‍ ഇന്ത്യ ലോയേര്‍സ് യൂണിയന്റെ അപേയിപരിഗണിച്ചാണ് കമ്മിഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഉമ്മന്‍ചാണ്ടിക്കു പുറമെ കെ ബാബു, പിപി തങ്കച്ചന്‍, പിസി ജോര്‍ജ് സലിം രാജ്, ജിക്കുമോന്‍ എന്നിവരെയും കമ്മിഷന്‍ വിസ്തരിക്കും. 
 
അടുത്ത ലേഖനം
കര്‍മ്മ കുശലതയുടെ പര്യായമായ തച്ചങ്കരിക്ക് ആരാധകരുടെ വക ഫ്ലക്സ്‌ ബോര്‍ഡ്; സാധാരണ ജനങ്ങളുടെ ഉത്തമസേവകനെന്നും ഫ്ലക്‌സ്