അനുബന്ധ വാര്‍ത്തകള്‍
- ലൈംഗിക പ്രദർശനം സ്ഥിരം പരിപാടി : 38 കാരൻ പിടിയിൽ
- പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ പ്രതി അറസ്റ്റിൽ
- പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ
- പാലാരിവട്ടത്ത് പ്രണയനൈരാശ്യം മൂലം 21കാരി ആത്മഹത്യചെയ്തു
- 'കണ്ണുകെട്ടി കൊല്ലത്ത് ഇറക്കിവിട്ടു'; വ്യാപാരിയെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി, മൂന്നാം ദിവസം തിരിച്ചെത്തി
റിസോർട്ടിൽ മദ്യവും കഞ്ചാവുമായി നാല് പേർ പിടിയിലായി
വർക്കല: തിരുവനന്തപുരം ജില്ലയിലെ അയിരൂർ പോലീസിന്റെ നേതൃത്വത്തിൽ കാപ്പിൽ, അയിരൂർ പ്രദേശങ്ങളിലെ വിവിധ റിസോർട്ടുകളിൽ നടന്ന വ്യാപക പരിശോധനയിൽ മദ്യവും കഞ്ചാവുമായി നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടവ പാംട്രീ റിസോർട്ടിൽ നടന്ന പരിശോധനയിൽ തമിഴ്‌നാട് സ്വദേശികളായ മൂന്നു പേരുൾപ്പെടെ നാല് പേരെയാണ് പിടികൂടിയത്.
നിശാപാർട്ടിയിൽ ലഹരിമരുന്ന് വിതരണം നടക്കുന്നു എന്ന വിവരത്തെ തുടർന്നാണ് പരിശോധന തുടങ്ങിയത്. കോയമ്പത്തൂർ സ്വദേശികലളായ തൻസിൽ, സഞ്ജീവ്, അഭിലാഷ് എന്നിവരും പാലക്കാട് പുത്തൂർ സ്വദേശി രാജ്‌കുമാർ എന്നിവരുമാണ് പിടിയിലായത്. അയിരൂർ എസ്.എച്ച്.ഒ എസ്.ജയസനലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തി ഇവരെ പിടികൂടിയത്.

അടുത്ത ലേഖനം