അനുബന്ധ വാര്‍ത്തകള്‍
- നടി മിമി ചക്രബർത്തിക്ക് ബലാത്സംഗ ഭീഷണി, സംഭവം ഡോക്ടറുടെ മരണത്തിൽ പ്രതിഷേധിച്ചതിന്
- എന്തുകൊണ്ട് ആത്മഹത്യയാക്കി മാറ്റാൻ ശ്രമം നടന്നു, എന്തേ കേസെടുത്തില്ല: ബംഗാൾ സർക്കാരിനെ നിർത്തിപൊരിച്ച് സുപ്രീം കോടതി
- കൊൽക്കത്തയിലെ ബലാത്സംഗ കൊലപതാകം ഒറ്റപ്പെട്ട സംഭവമെന്ന് ഗാംഗുലി, രൂക്ഷവിമർശനത്തിന് പിന്നാലെ എക്സിൽ നിലപാട് മാറ്റി
- മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരെ അന്വേഷണം
- സംസ്ഥാനത്ത് കാന്‍സര്‍ മരുന്നുകള്‍ കുറഞ്ഞ വിലയില്‍ ലഭിക്കുന്ന സ്ഥലങ്ങള്‍ ഇതൊക്കെ
സ്ത്രീകളെ ഉപഭോഗവസ്തുക്കളായി കാണുന്നത് അനുവദിക്കാനാവില്ലെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു
സ്ത്രീകളെ ഉപഭോഗവസ്തുക്കളായി കാണുന്നത് അനുവദിക്കാനാവില്ലെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാജ്യത്തെ സ്ത്രീകളുടെ ഉയര്‍ച്ച തടയുന്നതും അംഗീകരിക്കാനാവില്ല. വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
സ്ത്രീകളെ കഴിവില്ലാത്തവരായും ബുദ്ധിയും ശക്തിയും ഇല്ലാത്തവരായും ചിലര്‍ കാണുന്നുണ്ടെന്നും രാഷ്ട്രപതി കുറ്റപ്പെടുത്തി.സ്ത്രീകള്‍ക്കെതിരെയുളള വൈകൃത ചിന്ത തടയണം. സ്ത്രീകളെ കഴിവില്ലാത്തവരായും ബുദ്ധിയും ശക്തിയും ഇല്ലാത്തവരായും ചിലര്‍ കാണുന്നുണ്ട്. ഇതൊന്നും അംഗീകരിക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല. കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തില്‍ രാഷ്ട്രപതി രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.