1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Plastic Ban News

പ്ലാസ്റ്റിക്‌ കാരി ബാഗുകള്‍ നിരോധിച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ച് ഹൈക്കോടതി

Plastic Ban
കാരി ബാഗുകള്‍ നിരോധിച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ച് ഹൈക്കോടതി. നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് കോടതി വിധിച്ചു. പ്ലാസ്റ്റിക് വേസ്റ്റ് ചട്ട പ്രകാരം നിരോധനത്തിന് അധികാരം കേന്ദ്രസര്‍ക്കാരിനാണെന്നും കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോള്‍ ഉത്തരവ് വന്നത്.
 
കേരളത്തെ പ്രകൃതി സൗഹൃദ സംസ്ഥാനമാക്കി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നിരോധന ഉത്തരവ് കൊണ്ടുവന്നത്.
About Writer
സിആര്‍ രവിചന്ദ്രന്‍