ക്രിഷ് 4 വരുന്നു, പുതിയ വിവരങ്ങളുമായി ഹൃത്വിക് റോഷന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 10 ജനുവരി 2023 (13:03 IST)
ബോളിവുഡ് പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് ഹൃത്വിക് റോഷന്റെ 'ക്രിഷ് 4'. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ഉണ്ടാകുമെന്ന് നടന്‍ അറിയിച്ചു. സിനിമയുമായി ബന്ധപ്പെട്ട ജോലികള്‍ പുരോഗമിക്കുകയാണ്.

ചെറിയൊരു ടെക്‌നിക്കല്‍ പ്രശ്‌നമുണ്ടെന്നും 2023 അവസാനത്തോടെ ആ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഉടന്‍ തന്നെ അത് സംഭവിക്കും. മറ്റ് കാര്യങ്ങളെല്ലാം ഞാന്‍ എന്റെ നിര്‍മ്മാതാക്കള്‍ക്ക് വിട്ട് കൊടുക്കുകയാണ്. ബാക്കി എല്ലാം അവര്‍ പറയുമെന്ന് നടന്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :