അനുബന്ധ വാര്‍ത്തകള്‍
- പ്രളയക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘം വ്യാഴാഴ്ച കേരളത്തിലെത്തും
- അറസ്റ്റ് ഉടനില്ല; ഏഴുമണിക്കൂർ നീണ്ട ആദ്യഘട്ട ചോദ്യം ചെയ്യൽ പൂർത്തിയായി, തെളിവുകൾ പലതും എഡിറ്റുചെയ്തുണ്ടാക്കിയതെന്ന് ഫ്രാങ്കോ മുളക്കൽ, വ്യാഴാഴ്ച രാവിലെ 11 മണിക്ക് വീണ്ടും ഹാജരാവണം
- അവസാന പരീക്ഷണത്തിനൊരുങ്ങി കണ്ണൂർ വിമാനത്താവളം; വലിയ വിമാനം നാളെ പറന്നിറങ്ങും
- സൈന്യത്തിനുവേണ്ടി ഒരു ഉപകരണം പോലും വാങ്ങാൻ പ്രതിരോധമന്ത്രിയായിരുന്ന കാലത്ത് എ കെ ആന്റണി അനുവദിച്ചിട്ടില്ലെന്ന് രവിശങ്കർ പ്രസാദ്
- ലൈംഗിക ആരോപണത്തിൽ പാർട്ടി അന്വേഷണ കമ്മീഷൻ പി കെ ശശിയുടെ മൊഴിയെടുത്തു
ചികിത്സ പൂർത്തിയായി; മുഖ്യമന്ത്രി തിങ്കളാഴ്ച കേരളത്തിൽ തിരിച്ചെത്തും
തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 24ന് സംസ്ഥാനത്ത് തിരിച്ചെത്തും. വ്യവസായമന്ത്രി ഇ പി ജയരാജനാണ് ഇക്കാര്യം വാർത്താ സമ്മേലനത്തിലൂടെ അറിയിച്ചത്. മുഖ്യമന്ത്രിയുടെ ചികിത്സ പൂർത്തിയായതായും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞമാസം 19ന് തീരുമാനിച്ചിരുന്ന യാത്ര കേരളത്തിലെ പ്രളയ ദുരിതത്തെ തുടർന്ന് ദുരിരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി മാറ്റിവക്കുകയായിരുന്നു. പിന്നീട് സെപ്തംബർ രണ്ടിനാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചത്. അമേരിക്കയിലിരുന്നുകൊണ്ട് തന്നെ ഈ ഫയല്‍ സംവിധാനം വഴി മുഖ്യമന്തി സംസ്ഥാനത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.