1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pension Kerala News

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍; നല്‍കുന്നത് ഒരുമാസത്തെ പെന്‍ഷന്‍

Pension
സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍ കൊടുക്കും. ഒരു മാസത്തെ ക്ഷേമ പെന്‍ഷനാണ് നല്‍കുന്നത്. ഇതിനുള്ള തുക അനുവദിച്ചു. 9,000 കോടി രൂപയാണ് ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി അനുവദിച്ചത്. ഇനി അഞ്ചു മാസത്തെ കുടിശിക ബാക്കിയുണ്ട്. 1600 രൂപ വീതമാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക.
 
ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ട് വഴി പണം ലഭിക്കും. മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെന്‍ഷന്‍ എത്തിക്കും.
അടുത്ത ലേഖനം
കനത്ത മഴയില്‍ വ്യാപക നാശനഷ്ടം; മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരനെ കാണാതായി