1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Peechi Dam

Peechi Dam: പീച്ചി ഡാം കൂടുതല്‍ തുറക്കുന്നു; പുഴയില്‍ വെള്ളം ഉയരും, ജാഗ്രത

Peechi Dam
Peechi Dam: പീച്ചി ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കി 2.5 സെ.മീ കൂടി ഉയര്‍ത്തി. മണലി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക. താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുക. പുഴയില്‍ 5 മുതല്‍ 10 സെ.മീ വരെ വെള്ള ഉയരും.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
സംസ്ഥാനത്ത് 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്