അനുബന്ധ വാര്‍ത്തകള്‍
- Kerala Weather Live Updates: കേരളത്തില്‍ പത്ത് ജില്ലകളില്‍ റെഡ് അലര്‍ട്ട്, നാല് ജില്ലകളില്‍ ഓറഞ്ച്
- Heavy Rain in Kerala: ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ മാറി താമസിക്കണം
- Breaking News: അതിതീവ്ര മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്
- Heavy Rain in Kerala : പേമാരിക്ക് സാധ്യത; വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ്, ഭീഷണിയായി ചക്രവാതചുഴി
- സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും, ഓറഞ്ച്, യെല്ലോ മുന്നറിയിപ്പ്
ശമിക്കാതെ മഴ: സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മലയോര മേഖലയില്‍ ശക്തമായ മഴയുണ്ടാകാനാണ് സാധ്യത.
മലവെള്ളപ്പാച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്. തീരദേശത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്.