അനുബന്ധ വാര്‍ത്തകള്‍
- അഖില്‍ മാരാരിന് മുന്നില്‍ റോബിന് പൂച്ചക്കുട്ടിയോ ? ബിഗ് ബോസ് വീട്ടില്‍ നടന്നത്
- മാനസികമായി ഞങ്ങള്‍ തളരുകയാണ്..ജാനകി ജാനെയുടെ ഷോ ടൈം മാറ്റി, തുറന്ന കത്തുമായി സംവിധായകന് അനീഷ് ഉപാസന
- പൂജപ്പുര ഒബ്സര്‍വേഷന്‍ ഫോമില്‍ 17കാരന്‍ ആത്മഹത്യ ചെയ്തു
- സംസ്ഥാനത്ത് കൊടുംചൂട്; രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത
- തിരുവനന്തപുരത്ത് കനത്ത ചൂട്, 36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം
അടൂരില്‍ കപ്പ കൃഷി ചെയ്യുന്ന പറമ്പില്‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി
അടൂരില്‍ കപ്പ കൃഷി ചെയ്യുന്ന പറമ്പില്‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കവിയൂര്‍ ആഞ്ഞിലിത്താനത്താണ് സംഭവം. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് കരച്ചില്‍കേട്ടെത്തിയ നാട്ടുകാരാണ് കുഞ്ഞിനെ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. കുഞ്ഞ് മണ്ണില്‍ കിടന്ന് വിറയ്ക്കുന്ന നിലയിലായിരുന്നു.
പ്രസവിച്ച് മണിക്കൂറുകള്‍ക്ക് ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ആരാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.