അനുബന്ധ വാര്‍ത്തകള്‍
- തെലുങ്ക് സിനിമാതാരം രാം ചരണിന് കൊവിഡ്
- നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം: രാജന്റെ കുടുംബത്തിനെതിരായ കേസില്‍ മുന്നോട്ട് പോകുന്നില്ലെന്ന് പരാതിക്കാരി
- 'ഇനി ആ മക്കള്‍ക്ക് കൂടി വല്ലതും പറ്റിയാല്‍ മനുഷ്യരാണെന്ന് പറഞ്ഞ് നമ്മളാരും ജീവിച്ചിരുന്നിട്ട് കാര്യമില്ല': കൊടിക്കുന്നില്‍ സുരേഷ്
- 'നിര്‍ത്തെടാ'ന്ന് പൊലീസ്; 'നിങ്ങളെല്ലാരും കൂടിയാണ് എന്റെ അച്ഛനെ കൊന്നത്': രാജന്റെ മകന്
- അതിവ്യാപന ശേഷിയുള്ള വൈറസ്: ഇന്ത്യയില്‍ ആറുകേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
ഒന്‍പതും പതിമൂന്നും വയസുള്ള മക്കളെ റോഡരില്‍ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതി അറസ്റ്റില്‍
ഒന്‍പതും പതിമൂന്നും വയസുള്ള മക്കളെ റോഡരില്‍ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതി അറസ്റ്റില്‍. വെട്ടിപ്പുറം സ്വദേശി ബീനയാണ് അറസ്റ്റിലായത്. 14-ാം തിയതി രണ്ട് ആണ്‍മക്കളേയും കൂട്ടി ബന്ധുവീട്ടിലേക്ക് പോയബീന റോഡരികില്‍ കുട്ടികളെ ഉപേക്ഷിച്ച ശേഷം തന്നെ കാത്തുനിന്ന കാമുകനൊപ്പം പോകുകയായിരുന്നു.
ബീനയുടെ കാമുകനായ രതീഷ് രണ്ടുതവണ വിവാഹം കഴിച്ചയാളും നിരവധികേസുകളിലെ പ്രതിയുമാണ്. കടമനിട്ടയിലെ ബന്ധുവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുമ്പോഴാണ് ഇവര്‍ പിടിയിലാകുന്നത്. നിലവില്‍ ബീന അട്ടക്കുളങ്ങര സബ്ജയിലിലും രതീഷ് കൊട്ടാരക്കര സബ്ജയിലിലുമാണ്.