അനുബന്ധ വാര്‍ത്തകള്‍
- ബസ് യാത്രക്കിടെ വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം: സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ
- സര്‍ക്കാര്‍ ഓഫീസില്‍ ജീവനക്കാരുടെ റീല്‍സ് ചിത്രീകരണം; എട്ട് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
- അനധികൃത ലോട്ടറി വില്‍പ്പന: പത്തനംതിട്ടയില്‍ അംഗീകൃത ഭാഗ്യക്കുറി ഏജന്‍സിയെ സസ്പെന്‍ഡ് ചെയ്തു
- പത്തനംതിട്ടയില്‍ പിതാവിന്റെ സംസ്കാരചടങ്ങുകള്‍ക്കിടെ മുഖം കഴുകാന്‍ പുഴയില്‍ പോയ യുവാവ് മുങ്ങി മരിച്ചു; അച്ഛനേയും മകനേയും ഒരേ ചിതയില്‍ സംസ്കരിച്ചു
- പത്തനംതിട്ടയില്‍ മകളോട് മോശമായി പെരുമാറിയ ആളിന്റ മുക്കടിച്ച് തകര്‍ത്ത് അമ്മ
പുതിയ നിയമം അറിയില്ല വനിതാ എസ്ഐ ക്ക് ഇമ്പോസിഷൻ
പത്തനംതിട്ട : പുതിയ നിയമത്തെ കുറിച്ച് അറിയാത്ത വനിതാ എസ്.എക്ക് എസ്.പി ശിക്ഷയായി ഇംപോസിഷൻ നൽകി.
എസ്ഐയെക്കൊണ്ട് ഇമ്പോസിഷൻ എഴുതിച്ച് ജില്ലാ പോലീസ് സൂപ്രണ്ട് . പതിവ് വയർലസ് റിപ്പോർട്ടിങ്ങിനിടെ എസ്പി ചോദിച്ച ചോദ്യത്തിനു എസ്ഐ മറുപടി നൽകിയില്ല.തുടർന്നാണ് ഇമ്പോസിഷൻ എഴുതാൻ നിർദ്ദേശം നൽകിയത്.
അടുത്തിടെ കേന്ദ്രം നടപ്പിലാക്കിയ പുതിയ ക്രിമിനൽ നിയമമായ ബിഎൻഎസിലെ ഒരു സെക്ഷനെ കുറിച്ചായിരുന്നു ചോദ്യം.എന്നാൽ ഇതിനു എസ്ഐ ഉത്തരം നൽകിയില്ല. തുടർന്നാണ് ഇമ്പോസിഷൻ എഴുതി മെയിൽ അയക്കാൻ എസ്പി നിർദ്ദേശം നൽകിയത്.
വനിതാ എസ് ഐ ഉടൻ ഇമ്പോസിഷൻ എഴുതി അയക്കുകയും ചെയ്തു. സംഭവം സേനയ്ക്കുള്ള വ്യപകമായ ചര്‍ച്ചയ്ക്ക് ഇടയാക്കി എന്നാണ് സൂചന