1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Palakkad local news

കുടുംബ വഴക്ക്: അച്ഛനെ മകന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി

Palakkad
കുടുംബ വഴക്കിനെതുടര്‍ന്ന് അച്ഛനെ മകന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് നെല്ലായ പള്ളിപടിയില്‍ വാപ്പൂട്ടി ഹാജി എന്നയാളാണ് കൊല്ലപ്പട്ടത്. ഇയാളുടെ മകന്‍ അഫ്‌സല്‍ ഒളിവിലാണ്. അഫ്‌സലിനുവേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. 
 
ഇരുവരും തമ്മിലുള്ള വഴക്കിനെതുടര്‍ന്ന് അഫ്‌സല്‍ ബൈക്കിന്റെ റാഡുകൊണ്ട് പിതാവിന്റെ തലയ്ക്കടിക്കുകയായിരുന്നു. പരിക്കേറ്റ വാപ്പൂട്ടി ഹാജിയെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
അടുത്ത ലേഖനം
ജപ്പാനില്‍ ടോക്കിയോ ഉള്‍പ്പെടെയുള്ള ഒന്‍പതു സ്ഥലങ്ങളില്‍ മാര്‍ച്ച് ഏഴുവരെ കൊവിഡ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു