1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. P Rajeev Kerala News

പണിമുടക്ക് തൊഴിലാളികളുടെ അവസാന സമരമാര്‍ഗ്ഗം ആകണമെന്ന് വ്യവസായ മന്ത്രി

P Rajeev Kerala News
പണിമുടക്ക് തൊഴിലാളികളുടെ അവസാന സമരമാര്‍ഗ്ഗം ആകണമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കെഎംഎംഎല്ലില്‍ ഒരു ദിവസം പണിമുടക്കിയാല്‍ കോടികളുടെ നഷ്ടമാണ് ഉണ്ടാവുന്നതെന്നും വ്യവസായ മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ തരുന്ന പണം ചെലവാക്കി മുന്നോട്ടുപോകാതെ പൊതുമേഖല സ്ഥാപനങ്ങള്‍ പ്രൊഫഷണലായി പ്രവര്‍ത്തിച്ച് ലാഭകരമാകണമെന്നും അദ്ദേഹം പറഞ്ഞു. കെഎംഎംഎല്ലില്‍ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഉത്തരേന്ത്യയില്‍ അതിശൈത്യം; ദില്ലിയില്‍ വിമാനങ്ങള്‍ വൈകിയേക്കും