അനുബന്ധ വാര്‍ത്തകള്‍
- 46 പവന്റെ സ്വർണ്ണവും രണ്ടു ലക്ഷവും കവർന്ന കേസിൽ കണ്ണൂർ സ്വദേശി അറസ്റ്റിൽ
- ആനക്കൊമ്പു കൊണ്ടുള്ള വിഗ്രഹങ്ങളുമായി മൂന്നു പേർ അറസ്റ്റിൽ
- വിദേശയാത്ര കൊണ്ട് എന്ത് നേട്ടമെന്ന് വിശദീകരിച്ച് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി
- ഈ വര്‍ഷം ഇതുവരെ പേവിഷ ബാധയേറ്റ് മരിച്ചത് 21 പേര്; 15 പേരും വാക്സീന് എടുത്തിരുന്നില്ല
- മയക്കുമരുന്ന് വിപത്തിനെതിരെ ബഹുമുഖ കർമപദ്ധതി: ഒക്ടോബർ 2 മുതൽ പ്രചാരണപരിപാടി
Onam Bumper: ഓണം ബംപര്‍ നറുക്കെടുപ്പ് നാളെ
500 രൂപ വിലയുള്ള ടിക്കറ്റിന്റെ നറുക്കെടുപ്പ് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കും
Onam Bumper Kerala: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ഇത്തവണത്തെ ഓണം ബംപര്‍ നറുക്കെടുപ്പ് നാളെ. ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് ഇത്തവണത്തെ ഓണം ബംപറിന്റേത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. 500 രൂപ വിലയുള്ള ടിക്കറ്റിന്റെ നറുക്കെടുപ്പ് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കും. ഇതുവരെ 63.81 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ആകെ അച്ചടിച്ച 67.50 ലക്ഷം ടിക്കറ്റുകളില്‍ 3.69 ലക്ഷം ടിക്കറ്റുകളാണ് ഇനി ബാക്കിയുള്ളത്.