അനുബന്ധ വാര്‍ത്തകള്‍
- ഒമിക്രോണ്‍ സമൂഹവ്യാപനം ആരോഗ്യസംവിധാനത്തിന്റെ പരിധികളെ അട്ടിമറിക്കും, ആശുപത്രികള്‍ നിറയും; മുന്നറിയിപ്പുമായി വിദഗ്ധര്‍
- പുതുവത്സരാഘോഷങ്ങള്‍ക്ക് ശേഷം സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കും ! പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ
- ബീഹാറിലും ആദ്യ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു
- അമേരിക്കയിൽ കൊവിഡ് സുനാമി: പ്രതിദിന വൈറസ് ബാധിതർ ആറ് ലക്ഷത്തിലേക്ക്
- കോവിഡ് വീണ്ടും രൂക്ഷമാകുന്നു; 33 ദിവസത്തിനു ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരത്തിലേറെ
സംസ്ഥാനത്ത് 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍
കേരളത്തില്‍ 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം 8, തൃശൂര്‍ 4, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ 2 വീതം, ആലപ്പുഴ, ഇടുക്കി 1 വീതം പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 10 പേര് ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 27 പേര് ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.