അനുബന്ധ വാര്‍ത്തകള്‍
- കനത്ത മഴയില്‍ തമിഴ്നാട്ടില്‍ ചെന്നൈ ഉള്‍പ്പെടെ നാലുജില്ലകളില്‍ റെഡ് അലര്‍ട്ട്; മൂന്ന് മരണം
- അമേരിക്കയിൽ കൊവിഡ് സുനാമി: പ്രതിദിന വൈറസ് ബാധിതർ ആറ് ലക്ഷത്തിലേക്ക്
- കോവിഡ് വീണ്ടും രൂക്ഷമാകുന്നു; 33 ദിവസത്തിനു ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരത്തിലേറെ
- മുംബൈയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച 140 പേര്‍ക്കും യാത്രാ പശ്ചാത്തലമില്ല!
- കോലിയുടേത് കവര്‍ ഡ്രൈവ് ശാപം ! തിരുത്താന്‍ തയ്യാറാകാതെ റണ്‍മെഷീന്‍
ബീഹാറിലും ആദ്യ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു
ബീഹാറിലും ആദ്യ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു. പാട്നാ സ്വദേശിയായ 26കാരനാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാന ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞദിവസം 132 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. നിലവില്‍ 333പേരാണ് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. മരണം പൂജ്യമാണ്. അതേസമയം ഇതുവരെ സംസ്ഥാനത്ത് കൊറോണമൂലം 12,096 പേരാണ് മരണപ്പെട്ടിട്ടുള്ളത്.
അടുത്ത ലേഖനം