1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Omicron Kerala News

ഒമിക്രോണില്‍ മണവും രുചിയൊന്നും നഷ്ടപ്പെടില്ലെന്ന് ആരോഗ്യമന്ത്രി

Omicron
ഒമിക്രോണില്‍ മണവും രുചിയൊന്നും നഷ്ടപ്പെടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സാധാരണയായി കൊവിഡ് രോഗികള്‍ക്ക് മണവും രുചിയും നഷ്ടപ്പെടുന്ന പ്രവണതയാണ് കാണാറുള്ളത്. എന്നാല്‍ ഒമിക്രോണില്‍ ഇത്തരം ലക്ഷണങ്ങളൊന്നും കാണില്ലെന്ന് മന്ത്രി പറഞ്ഞു. പനിയുണ്ടായാലും മണവും രുചിയും ഉണ്ടായിരിക്കും. അതേസമയം ലക്ഷണങ്ങള്‍ കൊവിഡല്ലെന്ന സ്വയം തീരുമാനത്തില്‍ ആരും എത്തരുതെന്നും മന്ത്രി വ്യക്തമാക്കി. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ച ബ്രിട്ടീഷ് എന്‍ജിനിയറുടെ പ്രതിമ ബ്രിട്ടനില്‍ സ്ഥാപിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍