കൈ നിറയെ സമ്മാനങ്ങള്‍ നേടാം, വേഗം നന്തിലത്തിലേക്ക് വിട്ടോളൂ; പഞ്ച്-പഞ്ച് ഓഫറിന് വന്‍ സ്വീകാര്യത

ഒരു വീട്ടിലേക്കുള്ള സാധനങ്ങള്‍ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാന്‍ ഉടന്‍ തന്നെ നന്തിലത്ത് ജി-മാര്‍ട്ടിന്റെ ഏറ്റവും അടുത്ത ഷോറൂം സന്ദര്‍ശിക്കുക

രേണുക വേണു| Last Modified വ്യാഴം, 4 ഓഗസ്റ്റ് 2022 (17:06 IST)

നന്തിലത്ത് ജി-മാര്‍ട്ടിന്റെ പഞ്ച്-പഞ്ച് ഓഫറിന് വന്‍ സ്വീകാര്യത. ഒരു കോടി രൂപയുടെ ഉറപ്പായ സമ്മാനങ്ങളാണ് ഗോപു നന്തിലത്ത് ഉപഭോക്താക്കള്‍ക്കായി ഓഫര്‍ ചെയ്യുന്നത്. ഗോപു നന്തിലത്ത് ജി-മാര്‍ട്ടിന്റെ ഷോറൂമുകളില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുക.

പത്ത് ടാറ്റാ പഞ്ച് കാറുകള്‍, 50 വീതം എല്‍ഇഡി ടിവി, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, ടാബ് ലെറ്റ്, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങി ഒരു കോടി രൂപയുടെ ഉറപ്പായ സമ്മാനങ്ങളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. തിരഞ്ഞെടുത്ത ഗൃഹോപകരണങ്ങള്‍ക്ക് 60 ശതമാനം വരെ ഡിസ്‌കൗണ്ടും ലഭിക്കും. ഓഗസ്റ്റ് ഒന്ന് മുതല്‍ അടുത്ത വര്‍ഷം ജനുവരി ഒന്ന് വരെയാണ് ഓഫര്‍ കാലാവധി. പലിശരഹിത വ്യവസ്ഥയില്‍ ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കാനുള്ള അവസരവും നന്തിലത്ത് ജി-മാര്‍ട്ടില്‍ ഉണ്ട്.

ഒരു വീട്ടിലേക്കുള്ള സാധനങ്ങള്‍ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാന്‍ ഉടന്‍ തന്നെ നന്തിലത്ത് ജി-മാര്‍ട്ടിന്റെ ഏറ്റവും അടുത്ത ഷോറൂം സന്ദര്‍ശിക്കുക.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :