1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Murder News

കൊലയ്ക്ക് ശ്യാംജിത്തിന് പ്രചോദനമായത് അഞ്ചാംപാതിര സിനിമ!

Murder Case
കൊലയ്ക്ക് ശ്യാംജിത്തിന് പ്രചോദനമായത് അഞ്ചാംപാതിര സിനിമ. പൊലീസാണ് ഇക്കാര്യം അറിയിച്ചത്. തെളിവെടുപ്പ് കഴിഞ്ഞ് സ്റ്റേഷനിലേക്ക് പോകും വഴിയാണ് ശ്യംജിത്ത് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. അതേസമയം പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും കൊല്ലാന്‍ പദ്ധതിയിട്ടു. വിഷ്ണുപ്രിയയുടെ പൊന്നാനിയിലുള്ള സുഹൃത്തിനെ കൊല്ലാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇയാളുമായി വിഷ്ണുപ്രിയ പ്രണയത്തിലായിരുന്നുവെന്ന് ശ്യംജിത്ത് സംശയിച്ചിരുന്നു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
വിവരാവകാശ നിയമപ്രകാരമുള്ള രേഖകള്‍ ലഭിക്കാതെ അപേക്ഷക മരിച്ച സംഭവത്തില്‍ ഓഫീസ് സൂപ്രണ്ടിന് പിഴശിക്ഷ വിധിച്ചു