1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. MG Sreekumar Black Diamond Ring Monson Mavunkal

വജ്രമോതിരമെന്ന് പറഞ്ഞ് എം.ജി.ശ്രീകുമാറിനെ പറ്റിച്ച മോന്‍സണ്‍; ആ മോതിരത്തിന്റെ വില വെറും 300 !

Monson
ഗായകന്‍ എം.ജി.ശ്രീകുമാറിനു മോന്‍സണ്‍ മാവുങ്കല്‍ ഒരു മോതിരം സമ്മാനിച്ചിരുന്നു. ബ്ലാക് ഡയമണ്ട് എന്നു പറഞ്ഞാണ് മോന്‍സണ്‍ കാണാന്‍ ചന്തമുള്ള നല്ലൊരു മോതിരം നല്‍കിയത്. എന്നാല്‍, ഈ മോതിരത്തിന്റെ യഥാര്‍ഥ വില വെറും 300 രൂപ ! പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ പിടിയിലായ ശേഷമാണ് ഇക്കാര്യങ്ങള്‍ പുറത്തുവരുന്നത്. 
 
ഫ്‌ളവേഴ്‌സ് ടിവിയിലെ 'ടോപ് സിങര്‍' പരിപാടിയില്‍ വച്ച് എം.ജി.ശ്രീകുമാര്‍ തന്റെ മോതിരം ഉയര്‍ത്തിക്കാട്ടിയിരുന്നു. മോന്‍സണ്‍ സമ്മാനിച്ചതാണ് കറുത്ത വജ്ര മോതിരമെന്നാണ് എം.ജി.ശ്രീകുമാര്‍ പറഞ്ഞത്. 
 
അടുത്ത ലേഖനം
സംസ്ഥാനത്ത് ഈമാസം 25 മുതല്‍ നിബന്ധനകളോടെ സിനിമ തിയേറ്ററുകളും ഇന്‍ഡോര്‍ ഓഡിറ്റോറിയങ്ങളും തുറക്കും