അനുബന്ധ വാര്‍ത്തകള്‍
മലപ്പുറത്തിന് 52 വയസ്
മലപ്പുറത്തിന് 52 വയസായി. ജനസംഖ്യയില്‍ ഒന്നാമതുള്ള കേരളത്തിലെ ജില്ലയാണ് മലപ്പുറം. പ്രവാസികളുടെ അധ്വാനത്തില്‍ ഉയര്‍ന്നുവന്ന ദേശവും വിവാദ പ്രദേശവുമാണ് മലപ്പുറം. 1969 ജൂണ്‍ 16 നു രൂപീകരിച്ച മലപ്പുറത്തിന് വലിപ്പത്തില്‍ മൂന്നാം സ്ഥാനം ഉണ്ട്.
പാലക്കാട് ജില്ലയിലുണ്ടായിരുന്ന പെരിന്തല്‍മണ്ണയും പൊന്നാനി താലൂക്കും കോഴിക്കോട് നിന്ന് തിരൂരും ഏറനാടും കൂട്ടിച്ചേര്‍ത്താണ് ഇഎംഎസ് സര്‍ക്കാര്‍ മലപ്പുറം രൂപീകരിച്ചത്.
അടുത്ത ലേഖനം