അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 62,224 പേര്‍ക്ക്; മരണം 2542
- സംസ്ഥാനത്ത് ഇന്ന് 12,246 പേർക്ക് കൊവിഡ്,166 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 11.76
- കോവിഡ് വാക്സിന് സ്വീകരിച്ചയാളുടെ മരണം; വിശദവിവരങ്ങള്‍ ഇങ്ങനെ
- ഇന്ത്യയില്‍ ആദ്യ കോവിഡ് വാക്സിന് മരണം സ്ഥിരീകരിച്ചു
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 60,471 പേര്‍ക്ക്; മരണം 2726
മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എലി കരണ്ടു, ആശുപത്രിക്കെതിരെ പരാതി നല്കി ബന്ധുക്കള്‍
പട്ടാമ്പിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എലി കരണ്ട നിലയില്‍.മൂക്കും കവിളും കടിച്ചു മുറിച്ചത് മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തിയ ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് സേവന ആശുപത്രിയ്ക്കെതിരെ പോലീസില്‍ ബന്ധുക്കള്‍ പരാതി നല്കി.ഒറ്റപ്പാലം മനിശ്ശേരി കുന്നുംപുറം ലക്ഷം വീട് കോളനിയില്‍ സുന്ദരി (65)യുടെ മൃതദേഹത്തിനാണ് ഇത്തരത്തില്‍ ഒരു അവസ്ഥ ഉണ്ടായത്.
കഴിഞ്ഞദിവസം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ആണ് എലി കരണ്ട നിലയില്‍ നിലയില്‍ ബന്ധുക്കള്‍ കണ്ടത്. ആശുപത്രി അധികൃതര്‍ വിശദീകരണം നല്‍കിയിട്ടില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ആശുപത്രിക്കെതിരെ ബന്ധുക്കള്‍ പരാതി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍.
അടുത്ത ലേഖനം